App Logo

No.1 PSC Learning App

1M+ Downloads
അമ്ല മഴയ്ക്ക് കാരണമാകുന്ന രാസവസ്തു ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?

Aകാർബൺ ഡൈ ഓക്സൈഡ്

Bകാർബൺ മോണോക്സൈഡ്

Cസിങ്ക് ഓക്സൈഡ്

Dനൈട്രജൻ ഓക്സൈഡ്

Answer:

D. നൈട്രജൻ ഓക്സൈഡ്

Read Explanation:

നൈട്രജൻ ഓക്സൈഡിന്റെ പ്രധാന സ്രോതസ്സ് വാഹനങ്ങളിൽ നിന്നും, ഫാക്ടറികളിലും നിന്നുമാണ്.


Related Questions:

അന്തരീക്ഷ വായുവിൽ നൈട്രജന്റെ അളവ് എത്ര?
കൃഷിക്ക് അനുയോജ്യമായ മണ്ണിൽ ജൈവവസ്തുക്കൾ എത്ര ശതമാനം ഉണ്ടാവും ?
ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന ; ശ്വാസകോശ അർബുദം, ആസ്ത്‌മ എന്നിവക്ക് കാരണമാകുന്ന വാതകം :
കുടിവെള്ളമായി ഉപയോഗിക്കാവുന്ന ജലത്തിൻ്റെ pH മൂല്യം ?
ജല സ്രോതസ്സുകളിൽ കാണപ്പെടുന്ന മാലിന്യങ്ങളിൽ പെടാത്തത്തേത് ?