App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിൻ്റെ പൊതുവായ ഭാഷ ഏതാണ് ?

Aപൈത്തൺ

Bജാവ

Cലിസ്പ്

Dപി എച്ച് പി

Answer:

A. പൈത്തൺ

Read Explanation:

• ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിൻ്റെ പൊതുവായി ഉപയോഗിക്കുന്ന ഭാഷ പൈത്തൺ ആണ്


Related Questions:

An example of Open application software:
താഴെ കൊടുത്ത ഏത് ഭാഷ ഉപയോഗിച്ചാണ് വെബ് പേജുകൾ നിർമിക്കുന്നത് ?
IT @ School GNU/Linux 18.04ൽ പ്രവർത്തിക്കുന്ന ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, കെ.ഡി.എൻ-ലൈവ് ന്റെ പ്രവർത്തനം ?
ഇനിപ്പറയുന്നവയിൽ ഏതാണ് സിസ്റ്റം സോഫ്റ്റ്‌വെയർ?
Menu used to change the font, border, background, margin, etc. of a document?