App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കൊയ്ത്തിനു ശേഷം രണ്ടാം വിളയിറക്കുന്നതിനായി ഉഴുതു മറിച്ച വയലിൽ നടക്കുന്ന മത്സരം ?

  1. കാളപൂട്ട്
  2. ജെല്ലിക്കെട്ട്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cരണ്ട് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    D. ഒന്ന് മാത്രം ശരി

    Read Explanation:

    കൊയ്ത്തിനു ശേഷം രണ്ടാം വിളയിറക്കുന്നതിനായി ഉഴുതു മറിച്ച വയലിൽ നടക്കുന്ന മത്സരം കാളപൂട്ട് ആണ് .