ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ബജറ്റിന്റെ ഘടകം?Aസാമ്പത്തിക ബജറ്റ്Bമൂലധന ബജറ്റ്Cഇവ രണ്ടുംDഇവയൊന്നും ഇല്ലAnswer: C. ഇവ രണ്ടും Read Explanation: ബജറ്റ് രേഖ സര്‍ക്കാരിന്റെ ഒരു ധനകാര്യ വര്‍ഷത്തെ വരവുചെലവുകളമായി ബന്ധപ്പെട്ടതാണെങ്കിലും അതു വരുംവർഷങ്ങളിലും സ്വാധീനിക്കുന്നു. അതുകൊണ്ട് ബജറ്റിന് റവന്യൂ അക്കൗണ്ട് ,മൂലധന അക്കൗണ്ട് എന്നിങ്ങനെ രണ്ട് അക്കൗണ്ടുകളും ഉണ്ട്. നടപ്പ് ധനകാര്യ വർഷവുമായി ബന്ധപ്പെട്ടതാണ് റവന്യൂ അക്കൗണ്ട് ഇതിനെ റവന്യൂ ബഡ്ജറ്റ് എന്നും വിളിക്കുന്നു ഗവൺമെൻറിൻറെ ആസ്തി, ബാധ്യത എന്നിവയുമായി ബന്ധപ്പെട്ടതാണ് ക്യാപിറ്റൽ അക്കൗണ്ട് അഥവാ മൂലധന അക്കൗണ്ട് ഇത് മൂലധന ബഡ്ജറ്റ് എന്നും അറിയപ്പെടുന്നു. Read more in App