താഴെ തന്നിട്ടുള്ളവയിൽ ബൈനോമിയൽ പരീക്ഷണത്തിന്റെ നിബന്ധന ഏത് ?
- ഒരേ പോലത്തെ ഉദ്യമങ്ങൾ (നിശ്ചിത എണ്ണം ) ഉണ്ടാകണം.
- ഓരോ ഉദ്യമത്തിനും സാധ്യമായ രണ്ടു ഫലങ്ങൾ ഉണ്ടാകണം.
- രണ്ടു ഫലങ്ങളുടെയും സംഭവ്യതകൾ സ്ഥിരമായിരിക്കണം.
- ഉദ്യമങ്ങൾ സ്വാതന്ത്രങ്ങളായിരിക്കണം.
Aഇവയെല്ലാം
Bനാല് മാത്രം
Cരണ്ട് മാത്രം
Dഇവയൊന്നുമല്ല