App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ സമ്പർക്ക ബലം ഏത്?

Aകാന്തിക ബലം

Bഗുരുത്വാകർഷണ ബലം

Cഘർഷണ ബലം

Dസ്ഥിത വൈദ്യുത ബലം

Answer:

C. ഘർഷണ ബലം

Read Explanation:

  • ഒരു വസ്തുവിന്റെ ഉപരിതലം മറ്റൊന്നിന്റെ ഉപരിതലവുമായി സമ്പർക്കം പുലർത്തുമ്പോൾ ചലനത്തെ ചെറുക്കുന്ന ശക്തിയാണ് ഘർഷണം
  • Unit - Newton (N) 

Related Questions:

വക്രതാ കേന്ദ്രത്തിൽ നിന്നു ദർപ്പണത്തിൻ്റെ പ്രതിപതനതലത്തിലേക്കുള്ള അകലം?
ഒരു കുതിര ശക്തി (1 HP) എന്നത് ------- വാട്ട് ആകുന്നു .
പ്രകാശപ്രവേഗത്തിന്റെ പത്തിലൊന്ന് വേഗതയിൽ സഞ്ചരിക്കുന്ന ഒരു ഇലക്ട്രോണിന്റെ ദ് ബോഗ്ലി തരംഗദൈർഘ്യം :
പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം ഏതാണ്?
Which of the following instrument convert sound energy to electrical energy?