Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശരീരത്തിലെ ക്രമമായ വളർച്ചയ്ക്കും, പ്രവർതനങ്ങൾക്കും, ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, ആവശ്യമായ ഘടകങ്ങൾ ആണ് ജീവകം
  2. വൈറ്റമിൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് കാസിമിർ ഫങ്ക്
  3. ജീവകങ്ങളുടെ ആധിക്യം മൂലം ശരീരത്തിലുണ്ടാകുന്ന അവസ്ഥ : ജീവകാധിക്യം
  4. ജീവകം A യുടെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ വന്ധ്യത

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Cii മാത്രം ശരി

    Di, ii, iii ശരി

    Answer:

    D. i, ii, iii ശരി

    Read Explanation:

    ശരീരത്തിലെ ക്രമമായ വളർച്ചയ്ക്കും, പ്രവർതനങ്ങൾക്കും, ഉപാപചയ പ്രവർത്തനങ്ങൾ

    നിയന്ത്രിക്കുന്നതിനും, ആവശ്യമായ ഘടകങ്ങൾ.

    • വൈറ്റമിൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് :

    കാസിമിർ ഫങ്ക്

    • ജീവകങ്ങളുടെ ആധിക്യം മൂലം ശരീരത്തിലുണ്ടാകുന്ന അവസ്ഥ :

      ജീവകാധിക്യം (Hyper vitaminosis)

    • ജീവകം A യുടെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ : സിറോഫ്ത്താൽമിയ, ,മാലക്കണ്ണ്


    Related Questions:

    അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം ഏത് ?
    പ്രോട്ടീനിന്റെ അടിസ്ഥാന ഘടകം എന്ത് ?
    താഴെ തന്നിരിക്കുന്നവയിൽ തെർമോസെറ്റിങ്ങ് പ്ലാസ്റ്റിക് ഏത് ?
    ടെഫ്ലോൺ നിർമാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
    ഗ്രിഗ്നാർഡ് റിയാജൻ്റിൻ്റെ പ്രധാന ഉപയോഗം എന്തിനാണ്?