Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സങ്കരവർഗ്ഗം പശു ഏത്?

Aസുനന്ദിനി

Bബാർബാരി

Cജാഫറാബാദി

Dവൈറ്റ് ജയന്റ്

Answer:

A. സുനന്ദിനി

Read Explanation:

ബാർബാരി -ആട് ജാഫറാബാദി -എരുമ വൈറ്റ് ജയന്റ് -മുയൽ


Related Questions:

ജൈവ കീട രോഗ നിയന്ത്രണത്തിന് ഉപയോഗിക്കുന്ന കുമിൾ :
വംശ നാശഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടിക :
Which one is a vital stain ?
The nitrogen base which is not found in DNA:
BOD is: