Challenger App

No.1 PSC Learning App

1M+ Downloads
Which of the following is a Cyber Crime ?

ATesting

BChild grooming

CEthical hacking

DDebugging

Answer:

B. Child grooming

Read Explanation:

ആരെങ്കിലും (പലപ്പോഴും പ്രായപൂർത്തിയായവർ) ഓൺലൈനിൽ ഒരു കുട്ടിയുമായി ചങ്ങാത്തം കൂടുകയും ലൈംഗിക ചൂഷണം, അല്ലെങ്കിൽ കടത്ത് എന്നീ ഭാവി ഉദ്ദേശ്യങ്ങളുമായി വൈകാരിക ബന്ധം ഉണ്ടാക്കുന്നതിനാണ് Child grooming എന്ന് പറയുന്നത്.


Related Questions:

കമ്പ്യൂട്ടറോ കമ്പ്യൂട്ടറിൻറെ ഏതെങ്കിലും ഭാഗമോ മോഷ്ടിക്കുകയോ കമ്പ്യൂട്ടറിലെ ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നത് അറിയപ്പെടുന്നത്
2005-ലെ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനെയോ അല്ലെങ്കിൽ സ്വാതന്ത്യത്തെയോ സംബന്ധിച്ചുള്ളതാണെങ്കിൽ അതിനുള്ള മറുപടി നൽകേണ്ടുന്ന സമയ പരിധി എത്രയാണ് ?
2019 ൽ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച ബഗ് ഏതാണ് ?

ട്രോജൻ ഹോഴ്‌സിനെ സംബന്ധിച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക

  1. ഒരു കംപ്യൂട്ടറിൽ ട്രോജൻ ഹോഴ്‌സ് ബാധിച്ചു കഴിഞ്ഞാൽ അവ കംപ്യൂട്ടറിൽ സംഭരിച്ചിരിക്കുന്ന ഫയലുകൾ നശിപ്പിച്ചു വിവരങ്ങൾ നഷ്ടപ്പെടുത്തുന്നു
  2. ട്രോജനുകൾ സ്വയം പെരുകുകയോ ബാധിച്ച ഫയലുകളുടെ പകർപ്പ് ഉണ്ടാക്കുകയോ ചെയ്യുന്നില്ല
  3. ഉപകാരപ്രദമായ സോഫ്ട്‍വെയർ ആണെന്ന തോന്നൽ ഉണ്ടാക്കുകയും ഇൻസ്റ്റാൾ ചെയ്യുമ്പോൾ നഷ്ടം വരുത്തുന്നവയുമാണ് ട്രോജൻ ഹോർസ്
    What is the name given to the malicious software that is considered to fall between normal software and a virus?