Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ മദ്യവിൽപ്പന നിരോധനമുള്ള ദിവസം ഏതാണ് ?

Aദുഃഖവെള്ളി

Bരാജ്യാന്തര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം

Cശ്രീനാരായണ ഗുരു സമാധി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കേരളത്തിൽ മദ്യവിൽപ്പന നിരോധിച്ചിരിക്കുന്ന ദിവസങ്ങൾ 

1. ഗാന്ധി ജയന്തി (ഒക്ടോബർ 2)

2. ഗാന്ധി അനുസ്മരണ ദിനം (ജനുവരി 30)

3. ശ്രീനാരായണഗുരു ജയന്തി 

4. ശ്രീനാരായണഗുരു സമാധി 

5. എല്ലാ ഇംഗ്ലീഷ് മാസത്തിലെയും ഒന്നാം തീയതി 

6. ദുഃഖ വെള്ളി 

7. അന്താരാഷ്ട്ര മയക്കുമരുന്ന്, ലഹരി വിരുദ്ധ ദിനം 

8. തെരഞ്ഞെടുപ്പ് മേഘലകളിലെ പോളിംഗ് ദിനത്തിലും, പോളിംഗിൻറെ തലേ ദിവസവും 

9. വോട്ടെണ്ണൽ ദിനം 


Related Questions:

കേരളത്തിലെ ജയിലുകളുടെ ആദ്യ ഇൻസ്പെക്ടർ ജനറൽ
ഒരു കലണ്ടർ വർഷത്തിൽ സാധാരണ അവധിയായി അനുവദിക്കാവുന്ന പരമാവധി ദിവസങ്ങൾ
കേരളത്തിലെ തുറന്ന ജയിലുകളുടെ എണ്ണം

താഴെ പറയുന്നതിൽ ഏത് പ്രസ്താവനയാണ് COTPA നിയമപ്രകാരം ശരിയായിട്ടുള്ളത് ?

  1. പുകയില ഉത്പന്നങ്ങളുടെ പരസ്യം നൽകുവാനോ പ്രസിദ്ധീകരിക്കുവാനോ പാടില്ല.
  2. 18 വയസ്സു തികയാത്ത ഒരാൾക്കും പുകയില ഉത്പന്നങ്ങൾ വിൽക്കരുത്.
  3. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില ഉത്പന്നം വിൽപന നടത്തുവാൻ പാടില്ല.
    പരോൾ സമയത്ത് യാത്ര ചെയ്യാൻ അർഹതയില്ലാത്ത തടവുകാർ