താഴെ പറയുന്നവയിൽ ഏതാണ് ഡെസ്ക്ടോപ്പ് പ്ലാനറ്റേറിയം സോഫ്റ്റ്‌വെയർ?Aടക്സ് പെയിന്റ്Bഒഡാസിറ്റിCജിയോജിബ്രDസ്റ്റെല്ലേറിയംAnswer: D. സ്റ്റെല്ലേറിയം Read Explanation: Stellarium ഉപയോഗിച്ച് ഭൂമിയിൽ നിന്നുകൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, നക്ഷത്രരാശികൾ മുതലായവ നിരീക്ഷിക്കാൻ കഴിയും. Read more in App