App Logo

No.1 PSC Learning App

1M+ Downloads
ചെവി പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം ഇവയിൽ ഏത് ?

Aബ്രോങ്കോസ്കോപ്

Bഓട്ടോസ്കോപ്പ്

Cസൈറ്റൊസ്കോപ്

Dആർത്രോസ്കോപ്

Answer:

B. ഓട്ടോസ്കോപ്പ്

Read Explanation:

ചെവി പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഒരു മെഡിക്കൽ ഉപകരണമാണ് ഒട്ടോസ്കോപ്പ് അല്ലെങ്കിൽ ഓറിസ്കോപ്പ്.


Related Questions:

റെറ്റിനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പ്രകാശ ഗ്രാഹികൾ  കാണപ്പെടുന്ന കണ്ണിലെ ആന്തര പാളിയാണ് ദൃഷ്ടിപടലം അഥവാ റെറ്റിന.

2.കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയിൽ ആണ്.

3.യഥാർത്ഥവും തലകീഴ് ആയതുമായ പ്രതിബിംബമാണ് റെറ്റിനയിൽ ഉണ്ടാകുന്നത്.

In eye donation which one of the following parts of donor's eye is utilized.
വ്യക്തമായ കാഴ്ചയ്ക്കുള്ള ദൂരപരിധി എത്ര?
മനുഷ്യൻ്റെ ശ്രവണ പരിധി എത്രയാണ് ?
Cochlea is a part of inner ear which look exactly like?