താഴെ പറയുന്നതിൽ ദിക്ക് അറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് :Aകോമ്പസ്BവെർനിയർCബെൽ മെറ്റൽDഇതൊന്നുമല്ലAnswer: A. കോമ്പസ് Read Explanation: അലുമിനിയത്തിന്റേയോ പ്ലാസ്റ്റിക്കിന്റേയോ കെയ്സിനകത്തു സ്വതന്ത്രമായി തിരിയാൻ കഴിയുന്ന വിധം ക്രമീകരിച്ച കാന്തസൂചി ആണ് കോംപസ് കോംപസ് നിരപ്പായ പ്രതലത്തിൽ വച്ചാൽ അതിലെ കാന്ത സൂചിവേഗത്തിൽ നിശ്ചലമായതിനുശേഷം നിലകൊള്ളുന്ന ദിശ - തെക്കുവടക്ക് ദിശ ദിക്കുകളറിയാൻ പ്രയോജനപ്പെടുത്തുന്ന ഉപകരണം - കോംപസ് Read more in App