App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതാണ് ഭൂമിയുടെ ആന്തരികതയെക്കുറിച്ചുള്ള വിവരങ്ങളുടെ നേരിട്ടുള്ള ഉറവിടം?

Aഭൂകമ്പ തരംഗങ്ങൾ

Bഅഗ്നിപർവ്വതങ്ങൾ

Cഗുരുത്വാകർഷണ ബലം

Dഭൂമിയുടെ കാന്തികത

Answer:

B. അഗ്നിപർവ്വതങ്ങൾ


Related Questions:

ഭൂമിയുടെ ഉള്ളറയിൽ ഭൂവൽക്കത്തിന് തൊട്ടു താഴെയുള്ള പാളി:
ഫ്ളഡ് ബസാൾട്ട് പ്രൊവിൻസെസ് അഗ്നിപര്വതത്തിനു് ഉദാഹരണം ഏത് ?
..... മാത്രമേ ഭൂമിയുടെ ഉൾവശം മനസ്സിലാക്കാൻ കഴിയൂ.
ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്നത്:
ഭൂവൽക്കത്തിനുള്ളിൽ തണുത്തുറയുന്ന ലാവ വ്യത്യസ്ത രൂപങ്ങൾ കൈക്കൊള്ളുന്നു .ഈ ശിലാ രൂപങ്ങളെ എന്താണ് വിളിക്കുന്നത് ?