App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നത്തിൽ കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ല ഏതാണ് ?

Aഇടുക്കി

Bആലപ്പുഴ

Cമലപ്പുറം

Dപാലക്കാട്

Answer:

A. ഇടുക്കി

Read Explanation:

Idukki and Wayanad are the only two districts in Kerala that do not have railway stations


Related Questions:

സമുദ്രനിരപ്പിൽ നിന്നും ഏകദേശം എത്ര മീറ്ററിൽ കൂടുതൽ ഉയരത്തിലാണ് മലനാട് ?
പാലക്കാട് ജില്ലയിലെ ഏതു താലൂക്കിലാണ് സൈലന്റ്‌വാലി സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
കേരളത്തിൽ കടൽതീരമില്ലാത്ത എത്ര ജില്ലകൾ ഉണ്ട് ?
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?