Question:

അട്രോസിറ്റീസ് നിയമത്തെ കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aഅട്രോസിറ്റീസ് നിയമം നിലവിൽ വന്നത് 1989 ജനുവരി 30 നാണ്

Bഈ നിയമ പ്രകാരമുള്ള കേസുകൾ അ ഷിക്കേണ്ടത് ഡെപ്യൂട്ടി സൂപ്രണ്ട് (DYSP) റാങ്ക് മുതലുള്ള പോലീസ് ഉദ്യോഗസ്ഥനാണ്

C1989 ലെ SC/ST അട്രോസിറ്റീസ് നിയമം അനുസരിച്ച് കേസുകളിൽ വിചാരണയ്ക്കായി ജില്ലാ കളക്ടറുടെ നിർദ്ദേശമനു സരിച്ച് സംസ്ഥാന സർക്കാർ ഒരുകൂട്ടം അഭി ഭാഷകരുടെ പാനലിന് രൂപം കൊടുക്കുന്നു.

Dകേസുകളിലെ ഇരകളുടെ പുനരധിവാസവും ധനസഹായവും അനുവദിക്കേണ്ടത് ജില്ലാ കളക്ടറാണ്.

Answer:

A. അട്രോസിറ്റീസ് നിയമം നിലവിൽ വന്നത് 1989 ജനുവരി 30 നാണ്

Explanation:

അട്രോസിറ്റീസ് നിയമം നിലവിൽ വന്നത് 1990 ജനുവരി 30 നാണ്.


Related Questions:

ലോക്പാലിൽ അംഗമാകുന്നതിന് വേണ്ട കുറഞ്ഞ പ്രായം എത്ര ?

കവർച്ച നടത്തുന്ന ഏതൊരു വ്യക്തിയും 10 വർഷം കഠിന തടവിനും പിഴ ശിക്ഷക്കും അർഹനാണ് എന്ന പറയുന്ന IPC സെക്ഷൻ ഏതാണ് ?

ഏത് കോടതിയെ മനുഷ്യാവകാശ കോടതിയായി പരിഗണിക്കുന്നത്?

ഐ ടി നിയമം നടപ്പിലായ വർഷം ?

ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?