App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ധർമ്മരാജയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന ഏത് ?

Aഏറ്റവും കുറച്ചു കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി

Bകാർത്തികതിരുനാൾ രാമവർമ്മ എന്നാണ് യഥാർത്ഥ നാമം

Cകിഴവൻ രാജ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്

Dനെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവാണ് ധർമ്മരാജ

Answer:

A. ഏറ്റവും കുറച്ചു കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി

Read Explanation:

ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി- ധർമ്മരാജ


Related Questions:

ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്ത ഭരണാധികാരി ആര് ?

മാർത്താണ്ഡവർമ്മയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

  1. 1741-ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി
  2. 1757-ലെ മാവേലിക്കര ഉടമ്പടി പ്രകാരം തിരുവിതാംകൂറും കൊച്ചിയും സൗഹൃദബന്ധം സ്ഥാപിച്ചു
  3. മണ്ഡപത്തുവാതുക്കൽ എന്നാണ് സേനാ ആസ്ഥാനത്തിന് നൽകിയിരിക്കുന്ന പേര്.
    തിരുവതാംകൂറിൻ്റെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു ?
    ചുവടെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?
    അവിട്ടം തിരുനാളിൻ്റെ പ്രശസ്തനായ ദിവാൻ ആരായിരുന്നു ?