App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത്?

1. ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ  ഉപഗ്രഹങ്ങൾ എത്തിക്കാൻ പിഎസ്എൽവി സി 45 നു സാധിച്ചു.

2. പിഎസ്എൽവി 45 എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്.

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്.

Read Explanation:

പ്രതിരോധ ഗവേഷണത്തിന് സഹായമാകുന്ന എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുവാൻ പിഎസ്എൽവി സി 45 നു സാധിച്ചു. ഉപഗ്രഹങ്ങൾ മൂന്ന് വ്യത്യസ്ഥ ഭ്രമണപഥങ്ങളിൽ ഒരേ സമയം എത്തിച്ചാണ് ഐഎസ്ആർഒയുടെ ഈ നേട്ടം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍റിൽ നിന്നായിരുന്നു വിക്ഷേപണം.


Related Questions:

ഇന്ത്യയിൽ ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ച വർഷം ഏതാണ്?

undefined

2021 - ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയൻ' എന്ന ഉപഗ്രഹം ഏത് രാജ്യത്തിന്റെയാണ് ?

റോക്കറ്റുകൾ നിർമിക്കുക എന്ന ഉത്തരവാദിത്തമുള്ള ഐ.എസ്.ആർ.ഒ യുടെ അനുബന്ധ ഏജൻസി ഏത് ?

മംഗൾയാൻ വിക്ഷേപണത്തിന് ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിന്റെ പേര് ?