App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഹിമാലയ പർവത നിരയുടെ നീളം 2400 കിലോമീറ്റർ ആണ്

  2. പടിഞ്ഞാറ് സിന്ധു മുതൽ കിഴക്ക് ബ്രഹ്മപുത്ര വരെയാണ് ഹിമാലയം വ്യാപിച്ചു കിടക്കുന്നത്.

  3. ഹിമാദ്രി , ഹിമാചൽ , സിവാലിക് എന്നിങ്ങനെ ഹിമാലയത്തിലെ പ്രധാന പർവ്വതനിരകളെ മൂന്നായി തിരിച്ചിരിക്കുന്നു.

A1 മാത്രം

Bഇവയെല്ലാം

C2, 3 എന്നിവ

D1, 3 എന്നിവ

Answer:

B. ഇവയെല്ലാം

Read Explanation:

ഹിമാലയം 

  • ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട പർവ്വതനിര
  • ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു.
  • ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിര
  • ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌.
  • ഹിമാലയ പർവത നിരയുടെ നീളം 2400 കിലോമീറ്റർ ആണ്.
  • പടിഞ്ഞാറ് സിന്ധു മുതൽ കിഴക്ക് ബ്രഹ്മപുത്ര വരെയാണ് ഹിമാലയം വ്യാപിച്ചു കിടക്കുന്നത്.
  • ഹിമാദ്രി , ഹിമാചൽ , സിവാലിക് എന്നിങ്ങനെ ഹിമാലയത്തിലെ പ്രധാന പർവ്വതനിരകളെ മൂന്നായി തിരിച്ചിരിക്കുന്നു

Related Questions:

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ഏത്?

Which month is most suited for Everest mountaineering?

ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ' ബാരൺ ' സ്ഥിതി ചെയ്യുന്നത് ?

Hills and Valleys are mostly situated in which region of the himalayas?

The snow on the mountains does not melt all at once when it is heated by the sun because