App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ന്യൂനസംഖ്യ ഏത്?

A- 2 x 2 x -2

B(-2)^15

C(-2) ^12

D(-2)^8

Answer:

B. (-2)^15

Read Explanation:

- 2 x 2 x -2= 8 (-x)^n ൽ n ഇരട്ട സംഖ്യ ആയാൽ (-x)^n അധിസംഖ്യയും n ഒറ്റ സംഖ്യ ആയാൽ (-x)^n ന്യൂന സംഖ്യയും ആയിരിക്കും


Related Questions:

image.png

(3/5)x(3/5)^x= 81/625 ആണെങ്കിൽ, xxx^x ൻ്റെ മൂല്യം എന്ത്?

105×106107×108=\frac{10^5\times10^6}{10^7\times10^8}=

30+31+32+33+34=x2 3^0 + 3^1 + 3^ 2 + 3^3 + 3^ 4 = x ^ 2 എങ്കിൽ x ൻ്റെ വില എത്ര ?