App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ സ്വതന്ത്ര ഓപറേറ്റിങ് സിസ്റ്റം ഏതാണ്?

Aമൈക്രോസോഫ്റ്റ് വിൻഡോസ്

Bആപ്പിൾ മാക് OS X

Cഗ്നു/ലിനക്സ്

Dബ്ലാക്ക്ബെറി 10

Answer:

C. ഗ്നു/ലിനക്സ്


Related Questions:

താഴെയുള്ളവയിൽ ഏറ്റവും ശരിയായത് ഏതാണ്?
താഴെ നല്കിയവയിൽ ലിനക്സ് വിതരണ സോഫ്റ്റ്‌വെയറുകൾ അല്ലാത്തത് കണ്ടെത്തുക :
താഴെ കൊടുത്ത ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് കൂട്ടിച്ചേർത്താണ് ആപ്പിളിന്റെ mac OS X നിർമിച്ചത് ?
ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വിവരങ്ങൾ താൽകാലികമായി സൂക്ഷിക്കുന്നത് എവിടെ ?
FAT32 ഫയൽ സിസ്റ്റം ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഉപയോഗിക്കുന്നത് ?