Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ശുദ്ധജല തടാകം ഏതാണ് ?

Aലോണാർ തടാകം

Bസംഭാർ തടാകം

Cചിൽക്ക തടാകം

Dലോക്തക് തടാകം

Answer:

D. ലോക്തക് തടാകം

Read Explanation:

ലോക്തക് തടാകം

  • വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോക്തക് തടാകം
  • മണിപ്പൂർ സംസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്
  • സസ്യങ്ങളുടെ പിണ്ഡം, മണ്ണ്, വിവിധ ജൈവവസ്തുക്കൾ എന്നിവ ചേർന്ന് രൂപപ്പെടുന്ന ഫംഡിസ് (Phumdis) എന്ന പ്രതിഭാസത്തിന് ഇവിടം പേര്കേട്ടതാണ് 
  • ഇവിടെ സ്ഥിതി ചെയ്യുന്ന കെയ്ബുൾ ലംജാവോ നാഷണൽ പാർക്ക് ലോകത്തിലെ ഏക ഫ്ലോട്ടിംഗ് ദേശീയോദ്യാനമാണ്.

Related Questions:

' ഫുംഡിസ് ' എന്നറിയപ്പെടുന്ന ഫ്ലോട്ടിംഗ് ദ്വീപുകൾ ഏത് തടാകത്തിൻ്റെ പ്രത്യേകതയാണ് ?
ഇംഗ്ലീഷ് അക്ഷരമാലയിൽ "F" -ന്റെ ആകൃതിയിലുള്ള കായൽ ഏത് ?
ചിൽക്കാ തടാകം ഏത് നദീ ഡൽറ്റകൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത് ?
പുഷ്ക്കർ തടാകം ഏതു സംസ്ഥാനത്താണ്?
ഉപ്പ് ജല തടാകമായ സാംഭർ തടാകം സ്ഥിതി ചെയ്യുന്നത് ?