ഹരിതഗൃഹ പ്രഭാവം,ആഗോളതാപനം എന്നിവയ്ക്ക് കാരണമാകുന്ന വാതകം ഇവയിൽ ഏതാണ്?AമീഥൈൻBഓക്സിജൻCഹൈഡ്രജൻDകാർബൺAnswer: A. മീഥൈൻ Read Explanation: മീഥൈൻ,നൈട്രിക് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ, കാർബൺ ഡയോക്സൈഡ് ഇവയാണ് ആഗോളതാപനത്തിനും ഹരിതഗൃഹ പ്രഭാവത്തിനും കാരണമാകുന്ന പ്രധാന വാദകങ്ങൾRead more in App