App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഹരിതഗൃഹവാതകം ഏതാണ് ?

Aകാർബൺ ഡൈ ഓക്‌സൈഡ്

Bഹൈഡ്രജൻ

Cഹീലിയം

Dഓക്സിജൻ

Answer:

A. കാർബൺ ഡൈ ഓക്‌സൈഡ്

Read Explanation:

• ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് പുറംതള്ളുന്ന ഇൻഫ്രാറെഡ് വികിരണം ആഗീരണം ചെയ്ത് ഭൂമിയുടെ ഉപരിതലത്തിലേക്ക് പുനർനിർമ്മിക്കാനുള്ള സവിശേഷതയുള്ള വാതകങ്ങൾ ആണ് "ഹരിതഗൃഹ വാതകങ്ങൾ" • ഹരിതഗൃഹ വാതകങ്ങൾക്ക് ഉദാഹരണം - കാർബൺ ഡൈ ഓക്‌സൈഡ്, മീഥെയ്ൻ, ജല നീരാവി


Related Questions:

ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം ഏതാണ് ?
Silent Valley in Kerala is the home for the largest population of ?
കേരളത്തിലെ വന്യജീവിസങ്കേതങ്ങളില്ലാത്ത ഒരു ജില്ല ഏതാണ് ?
ജന്തുജാലങ്ങളുടെ മുഴുവൻ പട്ടിക തയ്യാറാക്കിയ ആദ്യ രാജ്യം ഏത് ?
ഇനിപ്പറയുന്നവയിൽ ആരാണ് പ്രൊഡ്യൂസർ അല്ലാത്തത്?