App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന അവയിൽ സങ്കരയിനം പാവൽ ഏത് ?

Aജ്യോതിക

Bപ്രിയങ്ക

Cഅക്ഷയ

Dശ്വേത

Answer:

B. പ്രിയങ്ക

Read Explanation:

• പാവൽ സങ്കരയിനങ്ങൾ - പ്രിയങ്ക, പ്രീതി, പ്രിയ • പയർ സങ്കരയിനങ്ങൾ - ജ്യോതിക, ലോല, മാലിക, ഭാഗ്യലക്ഷ്മി • തക്കാളി സങ്കരയിനങ്ങൾ - അക്ഷയ, അനഘ, മുക്തി • വഴുതന സങ്കരയിനങ്ങൾ - ശ്വേത, ഹരിത, നീലിമ, സൂര്യ


Related Questions:

20ാമത് ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം കേരളത്തിൽ എത്ര കന്ന് കാലികളാണുള്ളത് ?
കേരളത്തിൽ നെല്ല് ഉൽപാദനക്ഷമതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?
'ആനകൊമ്പൻ' ഏതു വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ്?
കേരളത്തിൽ ഏറ്റവും കൂടുതൽ "ചാമ" കൃഷി ചെയ്യുന്ന ജില്ല ?
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഹോർട്ടി കൾച്ചർ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?