Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ലൂയിസ് ആസിഡ് ഏത്?

ANH₃

BOH⁻

CBCl₃

DCl⁻

Answer:

C. BCl₃

Read Explanation:

ലൂയിസ് ആസിഡ്:

       ശൂന്യമായ പരിക്രമണപഥങ്ങളുള്ളതും ഒരു ജോടി ഇലക്ട്രോണുകൾ സ്വീകരിക്കാൻ കഴിയുന്നതുമായ ഏതൊരു രാസവസ്തുവും ലൂയിസ് ആസിഡ് എന്നറിയപ്പെടുന്നു.

ലൂയിസ് ബേസ്:

       ഒരു ജോടി ഇലക്ട്രോണുകൾ ദാനം ചെയ്യാൻ കഴിയുന്നതും ഉയർന്ന അധിനിവേശ തന്മാത്രാ ഭ്രമണപഥം ഉള്ളതുമായ ഏതൊരു രാസവസ്തുവും ലൂയിസ് ബേസ് എന്നറിയപ്പെടുന്നു.

Note:

  • BCl3 എന്ന സംയുക്തതത്തിന്റെ കേന്ദ്ര ലോഹ ആറ്റമായ ബോറോണിൽ, 6 ഇലക്ട്രോണുകൾ ഉള്ളു. ഇവിടെ ഇലക്ട്രോണിന്റെ അഭാവം ഉള്ളതിനാൽ, BCl3 യെ ലൂയിസ് ആസിഡ് ആയി പരിഗണിക്കുന്നു.
  • NH₃ എന്ന സംയുക്തതത്തിന്റെ കേന്ദ്ര ലോഹ ആറ്റമായ നൈട്രജന്, 8 ഇലക്ട്രോണുകളുണ്ട്. അതിനാൽ ഇതൊരു ലൂയിസ് ആസിഡ് അല്ല.
  • Cl⁻ എന്നതിൽ 8 ഇലക്ട്രോണുകളുണ്ട്. അതിനാൽ ഇതൊരു ലൂയിസ് ആസിഡ് അല്ല.
  • OH⁻ എന്ന സംയുക്തതത്തിന്റെ കേന്ദ്ര ലോഹ ആറ്റമായ ഓക്സിജന് 6 ഇലക്ട്രോണുകൾ ഉള്ളുവെങ്കിലും, ഹൈട്രജന്റെ 2 ഇലക്ട്രോണുകൾ ആകുറവ് നികത്തുന്നു. അതിനാൽ ഇതൊരു ലൂയിസ് ആസിഡ് അല്ല.

 


Related Questions:

മോൺസ് പ്രക്രിയ വഴി ശുദ്ധീകരിക്കാൻ കഴിയുന്ന മൂലകം ഏതാണ് ?
ഡ്രൈ ഐസ് എന്ന് അറിയപ്പെടുന്നത് എന്താണ് ?

ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലവുമായി ബന്ധപ്പെട്ട് പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെന്ന് കണ്ടെത്തുക :

1.പ്ലവക്ഷമബലം വസ്തുവിന്റെ വ്യാപ്തത്തെ ആശ്രയിക്കുന്നു.

2.പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.

3.പ്ലവക്ഷമബലം ആ ദ്രാവകത്തിന്റെ സാന്ദ്രതയെ സ്വാധീനിക്കുന്നു.

Which among the following is an amphoteric oxide?

ഹൈഡ്രജൻ വാതകത്തെ സംബന്ധിച്ചു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക .

  1. ഹൈഡ്രജൻ വാതകം കണ്ടെത്തിയത് ഹെൻറി കാവെൻഡിഷാണ് .
  2. ഹൈഡ്രജൻ ഒരു ലോഹമാണ് .
  3. ഹൈഡ്രജന്റെ ഒരു ഐസോടോപ്പാണ് റേഡിയം .
  4. സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യഘടകം ഹൈഡ്രജനാണ് .