Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ലോഹ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഒരു മാർഗ്ഗം ഏതാണ്?

Aറോസ്റ്റിംഗ്

Bകാൽസിനേഷൻ

Cഉരുക്കി വേർതിരിക്കൽ

Dലീച്ചിങ്

Answer:

C. ഉരുക്കി വേർതിരിക്കൽ

Read Explanation:

ലോഹ ശുദ്ധീകരണം: ഇതിനുപയോഗിക്കുന്ന മാർഗങ്ങൾ; 

  • ഉരുക്കി വേർതിരിക്കൽ

  • സ്വേദനം

  • വൈദ്യുത വിശ്ലേഷണ ശുദ്ധീകരണം


Related Questions:

ബോക്സൈറ്റിൽ നിന്ന് അലൂമിന നിർമ്മിക്കുമ്പോൾ, സോഡിയം അലുമിനേറ്റ് ലായനിയിലേക്ക് അല്പം Al(OH)3 ചേർക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്?
ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്?
സ്വർണ്ണം, പ്ലാറ്റിനം എന്നിവ ലയിക്കുന്ന ദ്രാവകമേത് ?

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം ആണ്
  2. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം ആണ് ടൈറ്റാനിയം 
  3. വിമാനത്തിന്റെ എൻജിൻ നിർമ്മിക്കാൻ ടൈറ്റാനിയം ഉപയോഗിക്കുന്നു.
    ആസിഡിന്‍റെയും ആൽക്കലിയുടേയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം?