App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളതിൽ ഏതാണ് തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ചെറുജീവി ?

Aബ്രെവികോർണിസ്

Bനിമറ്റോഡ് വിരകൾ

Cസന്തോമോണസ്

Dസ്യുഡോമോണസ്

Answer:

A. ബ്രെവികോർണിസ്


Related Questions:

രാത്രി ഹരിതസസ്യങ്ങൾ ----സ്വീകരിക്കുകയും -----പുറത്തുവിടുകയും ചെയ്യുന്നു

ഫേനത്തെ ആവരണം ചെയ്ത് കാണുന്ന സവിശേഷ സ്തരം ഏത് ?

The Purpose of a Botanical Garden is to ?

സങ്കരയിനം തക്കാളി അല്ലാത്തത് ഏത്?

സങ്കരയിനം ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രീതി താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?