Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് സാമൂഹിക വ്യവഹാരത്തിന് ആവശ്യമായ ഘടകം ?

Aവിദ്യാഭ്യാസം

Bസാമ്പത്തിക ഭദ്രത

Cആരോഗ്യ പരിരക്ഷ

Dസാന്മാർഗ്ഗിക വ്യവഹാരം

Answer:

D. സാന്മാർഗ്ഗിക വ്യവഹാരം

Read Explanation:

  • സാമൂഹിക വ്യവഹാരത്തിന് ആവശ്യമായ ഘടകമാണ് സാന്മാർഗ്ഗികവ്യവഹാരം.
  • സാമൂഹിക വ്യവഹാരവും സാന്മാർഗിക വ്യവഹാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
  • സാന്മാർഗ്ഗിക ഗുണങ്ങൾ ഉള്ള ഒരാൾക്കേ നല്ല സാമൂഹികജീവിതം നയിക്കാനാകൂ.

Related Questions:

മനോ ലൈംഗിക വികസനത്തിലെ ഓരോ ഘട്ടങ്ങളിലായി ലിബിഡോർജ്ജം കേന്ദ്രീകരിക്കപ്പെടുന്ന ശരീരഭാഗങ്ങളെ ഫ്രോയ്ഡ് വിളിക്കുന്നത് ?
ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :
മനശാസ്ത്രത്തെ "ബോധമണ്ഡലത്തിന്റെ ശാസ്ത്രം" എന്ന് വിശേഷിപ്പിച്ചത് ?
വൈജ്ഞാനിക വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പിയാഷെ കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യാത്തത് ?
Which of the following is not a stage of moral development proposed by Kohlberg ?