Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കാത്ത പ്രകൃതി വിഭവമാണ് :

Aവനം

Bകൽക്കരി

Cജലം

Dമനുഷ്യൻ

Answer:

B. കൽക്കരി

Read Explanation:

  • നാം ഉപയോഗിക്കുന്നതിന് അനുസരിച്ച് ഊർജ്ജം ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന സ്രോതസ്സുകൾ - പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സുകൾ

  • പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണം : സൂര്യപ്രകാശം, കാറ്റ് , തിരമാല , മഴ , വേലിയേറ്റം , ജിയോ തെർമൽ മുതലായവ

  • നാം ഉപയോഗിക്കുന്നതിന് അനുസരിച്ച് തീർന്നു കൊണ്ടിരിക്കുന്ന ഊർജ്ജസ്രോതസ്സുകൾ - പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകൾ

  • പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണം : പെട്രോളിയം , കൽക്കരി , പ്രകൃതിവാതകം , ന്യൂക്ലിയാർ ഊർജ്ജം
    കൽക്കരി: കൽക്കരി ഒരു ഫോസിൽ ഇന്ധനമാണ്. ഇത് രൂപപ്പെടാൻ ലക്ഷക്കണക്കിന് വർഷങ്ങൾ വേണ്ടിവരുന്നു. അതിനാൽ ഇവ പൂർണ്ണമായി തീർന്നുപോയാൽ പെട്ടെന്ന് പുനഃസ്ഥാപിച്ചെടുക്കാൻ സാധ്യമല്ല.

  • വനം, ജലം: ഇവ കൃത്യമായ പ്രകൃതിദത്ത പ്രക്രിയകളിലൂടെ പുനഃസ്ഥാപിക്കാൻ സാധിക്കുന്ന (Renewable) വിഭവങ്ങളുടെ വിഭാഗത്തിൽ പെടുന്നു.


Related Questions:

ഏത് സൂക്ഷ്‌മ ജീവിയാണ് 'അത്ലറ്റ്സ് ഫൂട്ട്' എന്ന രോഗമുണ്ടാക്കുന്നത്?
ടൈപ്പ് I അക്യൂട്ട് അലർജിയുമായി ബന്ധപ്പെട്ടത് ഏത്?

സിനാപ്സ് - ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. i. രണ്ട് നെഫ്രോണുകൾക്കിടയിൽ കാണുന്നു.
  2. ii. പേശികോശത്തിനും ന്യൂറോണിനുമിടയിൽ കാണുന്നു.
  3. iii. രണ്ട് ന്യൂറോണുകൾക്കിടയിൽ കാണുന്നു.
  4. iv. രണ്ട് പേശീ കോശങ്ങൾക്കിടയിൽ കാണുന്നു.
    The normal systolic and diastolic pressure in humans is _________ respectively?

    ഇനിപ്പറയുന്നവയെ ചേരുംപടി ചേർത്ത് ഉചിതമായ ഓപ്‌ഷൻ തിരഞ്ഞെടുക്കുക.