App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് കോശം ഇല്ലാത്ത ജീവി?

Aമൈക്രോ പ്ലാസ്മ

Bവൈറസ്

Cബാക്ടീരിയ

Dഅമീബ

Answer:

B. വൈറസ്

Read Explanation:

  • സ്വന്തമായി കോശ ശരീരമില്ലാത്ത ജീവ കണങ്ങളാണ് വൈറസുകൾ
  • അതുകൊണ്ടുതന്നെ മറ്റൊരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ.
  • രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടിച്ചേർന്നതാണ്‌ വൈറസിന്റെ ശരീരം; ജനിതക വിവരങ്ങൾ വഹിക്കുന്ന നീണ്ട തന്മാത്രകളായ ഡി.എൻ.എ. (DNA), ആർ.എൻ.എ (RNA) എന്നിവയിലൊന്നിൽ നിർമ്മിതമായ ജീനുകൾ എല്ലാ വൈറസുകളിലും കാണപ്പെടുന്നു;
  • ആതിഥേയ കോശങ്ങൾക്ക് വെളിയിലായിരിക്കുമ്പോൾ ചില വൈറസുകളിൽ ഇതിന്‌ കൊഴുപ്പ് കൊണ്ടുള്ള ഒരു ആവരണമുണ്ടായിരിക്കും.

Related Questions:

The process of removing of exons and joining together of introns in the hnRNA is known as
ഹിഞ്ച് മേഖലകൾ നൽകുന്നു______
Transfer of genetic material in bacteria through virus is termed as
What is the consensus sequence of the Pribnow box?
A codon contains how many nucleotides?