App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ സ്രോതസ് ഏത് ?

Aബയോമാസ്

Bബയോഗ്യാസ്

Cസൗരോർജ്ജം

Dഫോസിൽ ഇന്ധനം

Answer:

D. ഫോസിൽ ഇന്ധനം

Read Explanation:

നാം ഉപയോഗിക്കുന്നതിന് അനുസരിച്ച് ഊർജ്ജം ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന സ്രോതസ്സുകൾ - പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സുകൾ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണം : സൂര്യപ്രകാശം, കാറ്റ് , തിരമാല , മഴ , വേലിയേറ്റം , ജിയോ തെർമൽ മുതലായവ നാം ഉപയോഗിക്കുന്നതിന് അനുസരിച്ച് തീർന്നു കൊണ്ടിരിക്കുന്ന ഊർജ്ജസ്രോതസ്സുകൾ - പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകൾ പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണം : പെട്രോളിയം , കൽക്കരി , പ്രകൃതിവാതകം , ന്യൂക്ലിയാർ ഊർജ്ജം


Related Questions:

What does the following diagram indicate?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ഡിട്രിവോർ എന്നറിയപ്പെടുന്നത്?
Where the interference competition does occur directly between individuals?
ഇന്ത്യൻ ഉപഭൂഖണ്ഡം പ്രധാനമായും ലോകത്തിലെ ഏത് ജൈവഭൗമശാസ്ത്രപരമായ മേഖലയിലാണ് ഉൾപ്പെടുന്നത്?
മിസോസ്ഫിയറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?