താഴെപറയുന്നവയിൽ ഉത്കണ്ഠയുടെ ശാരീരികമായ ലക്ഷണം ഏത് ?
- താഴ്ന്ന രക്തസമ്മർദ്ദം
- അസ്‌പഷ്ടമായ സംസാരം
- മന്ദഗതിയിലുള്ള ശ്വസനം
- വർദ്ധിച്ച ഹൃദയമിടിപ്പ്
Aഒന്നും നാലും
Bഇവയൊന്നുമല്ല
Cമൂന്ന് മാത്രം
Dനാല് മാത്രം
താഴെപറയുന്നവയിൽ ഉത്കണ്ഠയുടെ ശാരീരികമായ ലക്ഷണം ഏത് ?
Aഒന്നും നാലും
Bഇവയൊന്നുമല്ല
Cമൂന്ന് മാത്രം
Dനാല് മാത്രം
Related Questions:
താഴെ പറയുന്നവയിൽ മാനസിക സമ്മർദ്ദത്തിൻ്റെ അന്തർമുഖമായ ലക്ഷണം ഏത് ?