Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പോയിന്റിങ്ങ് ഇൻപുട്ട് ഉപകരണം ഏതാണ്?

Aവെബ്ക്യാം

Bജോയ്സ്റ്റിക്ക്

Cമൈക്രോഫോൺ

Dസ്കാനർ

Answer:

B. ജോയ്സ്റ്റിക്ക്

Read Explanation:

• ജോയ്സ്റ്റിക് (Joystick): കമ്പ്യൂട്ടർ സ്ക്രീനിലെ കർസർ അല്ലെങ്കിൽ ഒബ്ജക്റ്റുകളുടെ ചലനം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പോയിന്റിങ്ങ് ഉപകരണമാണിത്. • ഇത് പ്രധാനമായും കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കാനാണ് ഉപയോഗിക്കുന്നത്.


Related Questions:

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക :

(i) പ്ലോട്ടർ - ഇൻപുട്ട് ഡിവൈസ്

(ii) റാം - വോളറ്റയിൽ മെമ്മറി

(iii) ഓപ്പൺ ഓഫീസ് ബേസ് - ഡേറ്റാബേസ് സോഫ്റ്റ്‌വെയർ

(iv) എം ഐ സി ആർ - ഇൻപുട്ട് ഡിവൈസ്

(v) മൈക്രോസോഫ്റ്റ് വിൻഡോസ് - ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മൾട്ടിടാസ്കിംഗ് പ്രധാനമായും നേടിയെടുക്കുന്നത് ______ വഴിയാണ്.

ഒരു കമ്പ്യൂട്ടർ മോണിറ്ററിലെ ഒരു ചിത്രത്തിന്റെ വ്യക്തത ഇവയെ ആശ്രയിച്ചിരിക്കുന്നു ?

  1. Screen Resolution
  2. Dot Pitch
  3. Refresh Rate
    What does the term 'record' refer to in SQL?
    The primary function of the motherboard: