App Logo

No.1 PSC Learning App

1M+ Downloads
ജ്യൂൾ താഴെ തന്നിരിക്കുന്നവയിൽ കുചാലകം ഏത് ?

Aലോഹം

Bമരക്കഷ്ണം

Cചെമ്പ്

Dഅലുമിനിയം

Answer:

B. മരക്കഷ്ണം

Read Explanation:

കുചാലകങ്ങൾ (Poor Conductors)

  • ചൂടുള്ള പാത്രം അടുപ്പിൽനിന്ന് ഇറക്കിവയ്ക്കാൻ

  • പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളുടെ കൈപ്പിടി നിർമ്മിക്കാൻ


Related Questions:

സെൽഷ്യസ് സ്കെയിലിനെ അറിയപ്പെടുന്ന മറ്റൊരു പേര് ?
ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത്?
ഒരു ആരോഗ്യമുള്ള ശരീരത്തിന്റെ താപം എത്രയാണ്
ജലം കട്ടയാവാനുള്ള താപനില
ചൂടുകൂടുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസിക്കുന്നത്?