Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മാക്രോഫേജുകളുടെ (Macrophages) പ്രാഥമീക ധർമ്മത്തിൽപ്പെട്ടത് ഏത് ?

Aആന്റിബോഡികൾ ഉൽപാദിപ്പിച്ച് രോഗകാരികളെ നിർവീര്യമാക്കുക

Bസൈറ്റോക്കൈനുകൾ (Cytokines)ഉൽപാദിപ്പിച്ച് വീങ്ങൽ പ്രക്രിയ്ക്ക് സഹായിക്കുന്നു.

Cമെമ്മറി കോശങ്ങൾ സൃഷ്ടിക്കുന്നു.

Dഹോർമോണുകൾ സംഭരിക്കുകയും ആവശ്യാനുസരണം സ്രവിപ്പിക്കുകയും ചെയ്യുന്നു.

Answer:

B. സൈറ്റോക്കൈനുകൾ (Cytokines)ഉൽപാദിപ്പിച്ച് വീങ്ങൽ പ്രക്രിയ്ക്ക് സഹായിക്കുന്നു.

Read Explanation:

  • മാക്രോഫേജുകൾ പ്രതിരോധശേഷി നൽകുന്ന കോശങ്ങളാണ്.

  • ഇവ ശരീരത്തിൽ അണുബാധ ഉണ്ടാകുമ്പോൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു. ഈ പ്രക്രിയയെ ഫാഗോസൈറ്റോസിസ് (Phagocytosis) എന്ന് പറയുന്നു.

  • ഈ പ്രക്രിയയുടെ ഭാഗമായി മാക്രോഫേജുകൾ ചില രാസവസ്തുക്കൾ (ഉദാഹരണത്തിന്: സൈറ്റോക്കൈനുകൾ) പുറത്തുവിടും.

  • ഈ സൈറ്റോക്കൈനുകളാണ് വീക്കം (inflammation) ഉണ്ടാക്കാൻ സഹായിക്കുന്നത്.

  • വീക്കം ഉണ്ടാകുന്നതിലൂടെ കൂടുതൽ പ്രതിരോധ കോശങ്ങളെ അണുബാധയുള്ള സ്ഥലത്തേക്ക് ആകർഷിക്കാൻ സാധിക്കുന്നു.


Related Questions:

പ്ലാസ്മ സ്മരത്തിൻറെ ഫ്ലൂയിഡ്-മൊസെയ്ക് മാതൃക ആവിഷ്ക്കരിച്ചത് :
താഴെ തന്നിട്ടുള്ളവയിൽ കോശസ്തരത്തിനെ ചുറ്റി കോശഭിത്തിയില്ലാത്ത പ്രോക്കാരിയോട്ടിക് കോശം ഏത് ?
കോശങ്ങളിൽ കാണപ്പെടുന്നതും കോശത്തിനാവശ്യമായ ഊർജം ATP യുടെ രൂപത്തിൽ നിർമ്മിക്കുന്നതും സംഭരിക്കുന്നതുമായ കോശ ഘടകം ഏത്?
Which is the important site for the formation of glycoproteins and glycolipids in eukaryotic cells?
ഒരു സ്വയം പ്രതിരോധ രോഗമാണ്