- എയ്ഡ്സ് ഒരു വൈറസ് രോഗമാണ്
- വൈറസ് - പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി. എൻ. എ അല്ലെങ്കിൽ ആർ. എൻ. എ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘു ഘടനയുള്ള സൂക്ഷ്മജീവി
- എയ്ഡ്സിന് കാരണമായ വൈറസ് - എച്ച് . ഐ . വി വൈറസ് (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷൻസി വൈറസ് )
- എച്ച് . ഐ . വി വൈറസിനെ കണ്ടെത്തിയത് - ലൂക്ക് മോണ്ടേഗ്നിയർ
- എച്ച് . ഐ . വി വൈറസിന്റെ ജനിതക ഘടകം - ആർ. എൻ . എ
എയ്ഡ്സിന്റെ രോഗനിർണ്ണയ പരിശോധനകൾ
-
- എലിസ ടെസ്റ്റ്
- വെസ്റ്റേൺ ബ്ലോട്ട്
- സതേൺ ബ്ലോട്ട്
- നേവ
- പി. സി. ആർ
- റാപ്പിഡ് ടെസ്റ്റ്
- ആദ്യ ടെസ്റ്റ് - എലിസ (ജീവകം എച്ച് ഉപയോഗിക്കുന്നു )
- എയ്ഡ്സ് ബാധ സ്ഥിതീകരിക്കാൻ നടത്തുന്ന ടെസ്റ്റ് - വെസ്റ്റേൺ ബ്ലോട്ട്
- എയ്ഡ്സ് ബാധിക്കുന്നത് - ലിംഫോസൈറ്റിനെ
- എയ്ഡ്സ് രോഗികൾക്ക് നൽകുന്ന ചികിത്സ - എ . ആർ . ടി (ആന്റി റിട്രോ വൈറൽ ട്രീറ്റ്മെന്റ് )
- എയ്ഡ്സ് രോഗികൾക്ക് നൽകുന്ന മരുന്ന് - ബ്യൂട്ടൈൻ അസിഡോ തൈമിഡിൻ
എയ്ഡ്സ് പകരുന്ന സാഹചര്യങ്ങൾ
- രോഗബാധിതരുമൊത്തുള്ള ലൈംഗിക ബന്ധം
- രോഗബാധിതയായ അമ്മയിൽ നിന്നും ഗർഭസ്ഥ ശിശുവിലേക്ക്
- രോഗബാധിതരിൽ നിന്നും രക്തമോ അവയവമോ സ്വീകരിക്കുന്നതിലൂടെ