ഇനിപ്പറയുന്നവയിൽ സെക്കണ്ടറി സെൽ ഏത്?Aലെക്ലാഞ്ച് സെൽBലെഡ് സ്റ്റോറേജ് ബാറ്ററിCകോൺസൺട്രേഷൻ സെൽDഇവയെല്ലാംAnswer: B. ലെഡ് സ്റ്റോറേജ് ബാറ്ററി Read Explanation: പ്രൈമറി സെൽ ഉയർന്ന ഊർജ്ജ സാന്ദ്രത സാവധാനം ഡിസ്ചാർജ്ജ് ചെയ്യപ്പെടുന്നു ഡ്രൈസെൽ എന്നും അറിയപ്പെടുന്നു ചെലവ് കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പവുമാണ് റീചാർജ്ജ് ചെയ്യാൻ കഴിയാത്ത സെല്ലുകളാണിവ ഉയർന്ന ആന്തരിക പ്രതിരോധമുള്ള സെല്ലുകളാണിവ ഭാരം കുറവാണ് ഉദാ : ഡാനിയൽ സെൽ ലെക്ലാൻഞ്ചേ സെൽ സെക്കണ്ടറി സെൽ കുറഞ്ഞ ഊർജ്ജ സാന്ദ്രത ആന്തരിക പ്രതിരോധം കുറവാണ് പ്രാരംഭ ചെലവ് കൂടുതലാണ് ഉപയോഗിക്കാൻ സങ്കീർണ്ണമാണ് ഉദാ : ലെഡ് സ്റ്റോറേജ് ബാറ്ററി നിക്കൽ - കാഡ്മിയം സെൽ ലിഥിയം - അയൺ സെൽ Read more in App