App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ കാടിന്റെ പര്യായപദം ഏത്?

Aഅടവി

Bവിപിനം

Cആരണ്യം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പര്യായം 

  • കാട് - അടവി ,വിപിനം ,ആരണ്യം 
  • പക്ഷി - ഖഗം ,ദ്വിജം ,ശകുന്തം 
  • യുദ്ധം -അടർ ,പോര് ,രണം 
  • മഞ്ഞ് - ഹിമം ,തുഷാരം ,നീഹാരം 

Related Questions:

സാമാജികൻ എന്ന അർത്ഥം വരുന്ന പദം?
പുത്രൻ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?
'കലാധരൻ' എന്നതിന് സമാനപദം അല്ലാത്തത് ഏത് ?
മഞ്ഞ്‌ എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
ശ്രവണ നൈപുണിയുടെ വികാസത്തിനായി ജിജ്ഞാസ ഉണർത്തുന്നതും രസകരവുമായ അനുഭവങ്ങൾ കുട്ടികൾക്ക് നൽകേണ്ടതാണ്. ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം എന്ത് ?