App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് സിസ്റ്റം സോഫ്റ്റ്‌വെയർ?

Aയൂട്ടിലിറ്റി സോഫ്റ്റ്‌വെയർ

Bസ്പ്രെഡ്ഷീറ്റ്

Cഡാറ്റാബേസ് പാക്കേജ്

Dഇമേജ് എഡിറ്റർ

Answer:

A. യൂട്ടിലിറ്റി സോഫ്റ്റ്‌വെയർ

Read Explanation:

സിസ്റ്റം സോഫ്റ്റ്‌വെയർ

  • ഒരു കമ്പ്യൂട്ടറിൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ - സിസ്റ്റം സോഫ്റ്റ്വെയർ

  • ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, യൂട്ടിലിറ്റി സോഫ്‌റ്റ്‌വെയർ, ഭാഷാ പ്രോസസ്സറുകൾ എന്നിവയാണ് സിസ്റ്റം സോഫ്റ്റ്‌വെയറിൻ്റെ ഉദാഹരണങ്ങൾ.

ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ

  • നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി വികസിപ്പിച്ച പ്രോഗ്രാമുകൾ - ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ

  • വേഡ് പ്രോസസർ, സ്‌പ്രെഡ്‌ഷീറ്റ്, ഡാറ്റാ ബേസ് പാക്കേജ്, പ്രസൻ്റേഷൻ സോഫ്റ്റ്‌വെയർ, ഇമേജ് എഡിറ്റർ തുടങ്ങിയവയാണ് പ്രധാന ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ.


Related Questions:

Time Difference between completion time and arrival time?
വിൽബർ എന്നത് ഏത് സോഫ്റ്റ്വെയറിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമാണ് ?
Which of the following is the correct pair?
What is the best data type for a field that stores mobile number?
Number of languages supported by BOSS Operating system ?