Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തവയിൽ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന നികുതി : -

Aആദായ നികുതി

Bതൊഴിൽ നികുതി

Cവാറ്റ് നികുതി

Dവില്പന നികുതി

Answer:

B. തൊഴിൽ നികുതി

Read Explanation:

തദ്ദേശസ്ഥാപനങ്ങൾ ചുമത്തുന്ന നികുതി

  • കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് നികുതി എറപ്പെടുത്താനുള്ള അധികാരമുള്ളത്.
  • തദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ചുമത്തുന്ന നികുതികൾ; കെട്ടിട നികുതി, വിനോദ നികുതി, പരസ്യ നികുതി, തൊഴിൽ നികുതി.
  • പഞ്ചായത്തുകളുടെ പ്രധാന നികുതി വരുമാനം; കെട്ടിട നികുതി.
  • കേരളത്തിലെ സമ്പൂർണ നികുതി സമഹാരണ ജില്ലയാകുന്നത്; എറണാകുളം.
  • നികുതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ; 265

Related Questions:

ചരക്ക്-സേവന നികുതിയിൽ (GST) ഉണ്ടായിരുന്ന ഏത് സ്ലാബുകൾ ആണ് പരിഷ്കരണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടത്?
പരോക്ഷ നികുതിക്ക് ഒരു ഉദാഹരണമാണ്
ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ് പരോക്ഷ നികുതി ?
Which of the following is an item of Revenue Receipt ?
Which is not a source of direct tax?