App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ചെടികളിൽ വളരുന്ന പല കീടങ്ങളെയും തിന്നുനശിപ്പിക്കുന്ന ഷഡ്പദം

Aഒളിച്ചഴി (ഹോവർ ഫ്ലൈ)

Bപുൽച്ചാടി

Cപൂമ്പാറ്റ (ബട്ടർഫ്‌ളൈ )

Dവട്ടച്ചാഴി (ലേഡി ബഗ്)

Answer:

D. വട്ടച്ചാഴി (ലേഡി ബഗ്)

Read Explanation:

വട്ടച്ചാഴി (ലേഡി ബഗ്) എന്ന ഷഡ്പദം ചെടികളിൽ വളരുന്ന പല കീടങ്ങളെയും തിന്നുനശിപ്പിക്കുന്നു. ഇത്തരത്തിലുള്ള മറ്റൊരു മിത്രകീടമാണ് ട്രൈക്കോഗ്രാമ. ഇതുപോലെ തവള, അരണ, ഓന്ത്, വണ്ട് തുടങ്ങിയ ജീവികൾ വിളകളെ ബാധിക്കു ന്ന കീടങ്ങളെ തിന്നുനശിപ്പിക്കുന്നു. ഇത്തരം കീടനിയന്ത്രണമാ ണ് ജൈവനിയന്ത്രണം. കീടനാശിനികൾ പ്രയോഗിക്കുമ്പോൾ കീടങ്ങളോടൊപ്പം മിത്രകീടങ്ങളും നശിക്കുന്നു.


Related Questions:

ഒരേസമയം ഒന്നിലധികം തൈകൾ ഒരു ശാഖയിൽ നിന്ന് ലഭിക്കുന്ന പാതിവയ്ക്കുന്നതിനെ ----എന്നുപറയുന്നു.
ഒരു സസ്യത്തിന്റെ കായികഭാഗങ്ങളായ വേര്, തണ്ട്, ഇല, ഭൂകാണ്ഡം എന്നിവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന പ്രക്രിയയാണ് ----
താഴെ പറയുന്ന സസ്യങ്ങളിൽ കായികപ്രജനനം വഴി പുതിയ തൈകൾ ഉണ്ടാകുന്ന സസ്യങ്ങളിൽ പെടാത്തത് ഏത് ?
മാഗ്സസെ അവാർഡ് ലഭിച്ച പ്രമുഖ ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞൻ
താഴെ പറയുന്നവയിൽ നെല്ലിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?