App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണം ഏത് ?

Aതൂത്തുക്കുടി

Bമഹാബലിപുരം

Cദാമൻ

Dവിശാഖപട്ടണം

Answer:

C. ദാമൻ

Read Explanation:

  • ദാമൻ - പടിഞ്ഞാറൻ തീരപ്രദേശത്ത്
  • തൂത്തുക്കുടി - തെക്കെൻ   തീരപ്രദേശത്ത്. തമിഴ്നാട്ടിലെ ഒരു പ്രധാന തുറമുഖമാണ് തൂത്തുക്കുടി തുറമുഖം.
  • മഹാബലിപുരം - ഇന്നത്തെ കാഞ്ചിപുരം (തമിഴ്നാട്) ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരം. 
  • വിശാഖപട്ടണം - ആന്ധ്രപ്രദേശ് സംസ്ഥാനത്തെ കിഴക്കൻ തീരത്തുള്ള നഗരം. പ്രകൃതിദത്ത തുറമുഖം ആണ് ഇത്.

Related Questions:

ഗാന്ധിയൻ സാമ്പത്തിക വിദഗ്ധൻ ആര് ?
Who did the famous 'Bharat Matal painting'?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത് ?
17-ാം സാർക്ക് സമ്മേളനം നടന്ന സ്ഥലം
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് :