Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് താപനിലയുടെ ഒരു യൂണിറ്റ് ?

Aഫാരൻഹീറ്റ്

Bഡിഗ്രി

Cമീറ്റർ

Dസെക്കൻഡ്

Answer:

A. ഫാരൻഹീറ്റ്

Read Explanation:

• ഫാരൻഹീറ്റ്: താപനില (Temperature) അളക്കാൻ ഉപയോഗിക്കുന്ന ഒരു യൂണിറ്റാണിത്. ഇത് കൂടാതെ സെൽഷ്യസ്, കെൽവിൻ എന്നിവയും താപനിലയുടെ യൂണിറ്റുകളാണ്.


Related Questions:

ഫിലമെന്റ് ലാംപ് ആദ്യമായി നിർമ്മിച്ചതാര് ?
The value of Boyle Temperature for an ideal gas :
അന്തരീക്ഷത്തിൽ സൂര്യാസ്തമയത്തിനു ശേഷവും ചൂട് നിലനിൽക്കുന്നതിനുള്ള അടിസ്ഥാന കാരണം
The maximum power in India comes from which plants?
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്