Challenger App

No.1 PSC Learning App

1M+ Downloads
കാൽസ്യം കാർബൈഡിന്റെ ഉപയോഗം താഴെ പറയുന്നവയിൽ ഏത്?

Aഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ

Bകായകളെ കൃത്രിമമായി പഴുപ്പിക്കാൻ

Cമണ്ണിന്റെ അമ്ലത കുറയ്ക്കാൻ

Dമുറികൾ അണുവിമുക്തമാക്കാൻ

Answer:

B. കായകളെ കൃത്രിമമായി പഴുപ്പിക്കാൻ

Read Explanation:

  • പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു - കാൽസ്യം കാർബൈഡ്
  • ച്യൂയിംഗത്തിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ് 
  • സിമന്റ് നിർമ്മാണത്തിലെ പ്രാഥമിക വസ്തു - കാൽസ്യം ഓക്സൈഡ് 
  • വൈറ്റ് വാഷിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഹൈഡ്രോക്സൈഡ് 

Related Questions:

ഭക്ഷ്യവസ്‌തുക്കൾക്ക് ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന ക്രിത്രിമ രാസവസ്‌തു :
What is the natural colour of zeolite?
Which of the following chemicals used in photography is also known as hypo ?
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഏതാണ് ?
Which of the following compound of sodium is generally prepared by Solvay process?