App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ഉഷ്ണ രക്തമുള്ള ജീവി ഏത്?

Aകോബ്ര

Bഎലി

Cതവള

Dമത്സ്യം

Answer:

B. എലി

Read Explanation:

  • ജീവികളെ പൊതുവായി ശീത രക്ത ജീവികൾ എന്നും ഉഷ്ണരക്ത ജീവികൾ എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു
  • ഉഷ്ണരക്ത ജീവികൾ അവയുടെ ശരീരതാപം സ്ഥിരമായി ഒരു പ്രത്യേക അളവിൽ ക്രമീകരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് അവരുടെ ശരീരതാപത്തിൽ വ്യത്യാസം വരുന്നില്ല.
  • മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളും പക്ഷികളും ഉഷ്ണരക്തജീവികൾ ആണ്.
  • ശീത രക്ത ജീവികളുടെ ശരീരതാപം അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് വ്യതിയാനപെട്ടു കൊണ്ടിരിക്കുന്നു.
  •  ഉരഗങ്ങൾ, മൽസ്യങ്ങൾ, ഉഭയജീവികൾ എന്നിവയെല്ലാം ശീത രക്ത ജീവികൾ ആണ്.

Related Questions:

വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിയാണ് :
പ്ലനേറിയ ഉൾപ്പെടുന്ന ക്ലാസ് ഏത്?
ഇരുട്ടിനോടുള്ള പേടിക്ക് മന:ശാസ്ത്രത്തിൽ പറയുന്ന പേര് ?
ബാക്ടീരിയോഫേജിന്റെ കാപ്സിഡ് (സംരക്ഷണ പാളി) എന്താണ് നിർമ്മിച്ചിരിക്കുന്നത്?
വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത് എന്താണ്?