App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് വേഡ് പ്രോസസ്സറുകൾ ഫ്രി ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിന് കീഴിൽ വരുന്നത് ?

Aവിൻഡോസ്

Bപൊളാരിസ് ഓഫീസ്

Cആപ്പിൾ പേജസ്

Dലിബ്രഓഫീസ് റൈറ്റർ

Answer:

D. ലിബ്രഓഫീസ് റൈറ്റർ


Related Questions:

ഹെക്സാഡെസിമൽ നമ്പർ സിസ്റ്റത്തിന്റെ അടിസ്ഥാനം ഏത് നമ്പർ ആണ് ?
Which of the following stores long text entries upto 64000 characters long?
കപ്പ് കേക്ക്, സാൻഡ്‌വിച്ച്, ജിഞ്ചർബ്രെഡ്, ജെല്ലിബീൻ, കിറ്റ്കാറ്റ്, ലോലിപോപ്പ്, ഇവ ഏതിന്റെ വ്യത്യസ്ത പതിപ്പുകളാണ് ?
ഒരു ഡോക്യുമെൻ്റിൻ്റെ ഫോണ്ട്, ബോർഡർ, പശ്ചാത്തലം, മാർജിൻ മുതലായവ മാറ്റാൻ ഉപയോഗിക്കുന്ന മെനു?
താഴെ പറയുന്നവയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത് ?