Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് ഡാന്റെയുടെ രചന ?

Aകാൻറ്റർബറി കഥകൾ

Bഡിവൈൻ കോമഡി

Cവിഡ്ഡിത്തത്തിന് സ്തുതി

Dദ പ്രിൻസ്

Answer:

B. ഡിവൈൻ കോമഡി

Read Explanation:

  • "ഇറ്റാലിയൻ കവിതയുടെ പിതാവ്" എന്നറിയപ്പെടുന്നത് ഡാന്റെ ആണ്.

  • "നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം" എന്ന് ഡാന്റയെ വിശേഷിപ്പിക്കുന്നു.

  • ഡാന്റെ ആണ് ഡിവൈൻ കോമഡി രചിച്ചത്.


Related Questions:

പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം ?
യൂറോപ്പിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?
വിക്ടർ ഹ്യൂഗോവിന്റെ പ്രസിദ്ധകൃതി ഏത് ?
ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര് ?
ആശയമാണ് പ്രഥമവും പ്രധാനവുമെന്നും ഭൗതിക പദാർത്ഥങ്ങൾക്ക് ദ്വിതീയ സ്ഥാനമേയുള്ളൂവെന്നും പറയുന്ന വാദം ?