Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ വി.ടി. ഭട്ടതിരിപ്പാടിന്റെ കൃതി ഏത്?

Aഘോഷയാത്ര

Bപ്രവാഹം

Cരജനീരംഗം

Dപ്രേമലേഖനം

Answer:

C. രജനീരംഗം

Read Explanation:

• വി.ടി. ഭട്ടതിരിപ്പാടിന്റെ ആദ്യത്തെ കഥാസമാഹാരമാണ് 'രജനീരംഗം'. • 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്', 'കണ്ണീരും കിനാവും' എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികൾ.


Related Questions:

"Dhyana Sallapangal' is an important work of which social reformer ?
Who was the first General Secretary of Nair Service Society?
The Malabar Marriage Association was founded in
ശ്രീനാരായണഗുരുവിൻ്റെ ജനനസ്ഥലം ?
"ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ,ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ'' - എന്ന് അരുളിചെയ്ത സാമൂഹ്യപരിഷ്കർത്താവ് ആര്?