App Logo

No.1 PSC Learning App

1M+ Downloads
അലാവുദ്ദീൻ ഖിൽജിയുടെ ഭരണപരിഷ്ക്കാരം താഴെപ്പറയുന്നവയിൽ ഏതാണ് ?

Aകമ്പോളപരിഷ്ക്കരണം

Bജാഗിർദാരി

Cഭൂദാനം

Dഇഖ്ത

Answer:

A. കമ്പോളപരിഷ്ക്കരണം


Related Questions:

  1. നാണയങ്ങളിൽ ബാഗ്ദാദിലെ ഖലീഫയുടെ പേര് ആലേഖനം ചെയ്ത ഭരണാധികാരി
  2. ജിറ്റാൾ എന്ന ചെമ്പ് നാണയവും തങ്ക എന്ന വെള്ളി നാണയവും പുറത്തിറക്കിയ ഭരണാധികാരി

ഡൽഹി സുൽത്താനേറ്റിലെ ഏത് ഭരണാധികാരിയെ പറ്റിയാണ് പറയുന്നത് ? 

ഭഗവത് ദാസൻമാരുടെ സഹായി എന്നറിയപ്പെടുന്ന സുൽത്താൻ ?
താരീഖ് ഇ യാമിനി എഴുതിയതാര്?
കുത്തബ് മിനാറിന്റെ ഉയരം?
ബീഹാറും ബംഗാളും കീഴടക്കിയ ഗോറിയുടെ സൈനിക ജനറൽ ?